CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 54 Seconds Ago
Breaking Now
യുകെ കാലാവസ്ഥ മാറ്റിമറിക്കാന് ആമി കൊടുങ്കാറ്റ്; പ്രവേശന പാത വ്യക്തമായി; ശക്തി കൂട്ടാന് ഒപ്പം കൂടി ചുഴലിക്കാറ്റുകള്; വെള്ളിയാഴ്ചയും, ശനിയാഴ്ചയും അതിശക്തമായ മഴയ്ക്കൊപ്പം, ശക്തമായ കാറ്റും തേടിയെത്തും
മാഞ്ചസ്റ്റര് സിനഗോഗില് ഭീകരാക്രമണം; വ്യാജ സൂയിസൈഡ് ബെല്റ്റ് ധരിച്ചെത്തിയ അക്രമി രണ്ട് പേരെ കുത്തിക്കൊന്നു, നാല് പേര്ക്ക് ഗുരുതരമായ പരുക്ക്; ഇസ്ലാമിക തീവ്രവാദിയെ പോലീസ് വെടിവെച്ച് കൊന്നു; അക്രമി 35-കാരനായ സിറിയന് വംശജന്; പലസ്തീനെ അംഗീകരിക്കാന് തിരക്കുപിടിച്ച പ്രധാനമന്ത്രിക്ക് ഞെട്ടല്!
'ജൂതന്മാര്ക്ക് എന്ത് സംഭവിച്ചാലും ഞങ്ങള്ക്കൊരു ചുക്കുമില്ല'; മാഞ്ചസ്റ്ററില് ജൂത വിശ്വാസികള്ക്ക് നേരെ ഭീകരാക്രമണം നടന്നതിന് പിന്നാലെ പലസ്തീന് അനുകൂല മാര്ച്ചുകള്; ഡൗണിംഗ് സ്ട്രീറ്റ് ഗേറ്റുകള്ക്ക് മുന്നില് ഒത്തുകൂടി നൂറുകണക്കിന് ആക്ടിവിസ്റ്റുകള്; ബ്രിട്ടന് ഇത് എങ്ങോട്ട്?
വീണ്ടും ഏഷ്യന് ഗ്രൂമിംഗ് ഗ്യാംഗിന് ശിക്ഷ; 13 വയസ്സ് വരെ പ്രായമുള്ള വെള്ളക്കാരായ പെണ്കുട്ടികളെ ലൈംഗിക അടിമകളാക്കി, മദ്യവും മയക്കമരുന്നും നല്കി ബലാത്സംഗത്തിന് ഇരയാക്കി; പലര്ക്കായി കൈമാറി; ഒടുവില് 174 വര്ഷം ജയില്ശിക്ഷ; പാക് ഗ്യാംഗിന്റെ പാപഭാരം മുഴുവന് ഏഷ്യക്കാരുടെയും തലയില്?
ബ്രിട്ടന് തലവേദനയായി നിംബസ് കൊവിഡ് തരംഗം; അസാധാരണ ലക്ഷണങ്ങളുമായി കേസുകള് ഇരട്ടിച്ചു; ഇതിനൊപ്പം മൂന്ന് ട്രോപ്പിക്കല് രോഗങ്ങള് കൂടി ഭീഷണി ഉയര്ത്തുന്നു; ഡെങ്കിപ്പനി, ചിക്കന്ഗുനിയ, സിക്ക പരത്തുന്ന കൊതുകുകളെ കണ്ടെത്തി
നിഗല് ഫരാഗിനെ വംശവെറിയനാക്കി കീര് സ്റ്റാര്മര്ക്ക് തിരിച്ചടി; ലേബറിന്റെ ജനപിന്തുണ ഇടിഞ്ഞുതാണു; അപകടം മണത്ത് പ്രധാനമന്ത്രി ആരോപണം തിരുത്തി; ചാനല് പ്രതിസന്ധിക്ക് കാരണമായത് ബ്രക്സിറ്റെന്ന് പുതിയ വിമര്ശനം; ലേബര് പാര്ട്ടിക്ക് പുതിയ പ്രതിസന്ധി
ബിസിനസ്സുകള്ക്ക് വിശ്വാസമില്ല, ബ്രിട്ടന്റെ ഈ പോക്ക്! യുകെ ബിസിനസ്സുകളുടെ ആത്മവിശ്വാസം റെക്കോര്ഡ് താഴ്ചയില്; ഉയരുന്ന എംപ്ലോയ്മെന്റ് ചെലവുകള് തലവേദന; പണപ്പെരുപ്പം താഴാന് ഇനിയുമേറെ സമയം വേണ്ടിവരുമെന്ന് മുന്നറിയിപ്പ്
മാന്യമായി പോകണോ, വിഭജിക്കണോ? ബ്രിട്ടന് സുപ്രധാന തീരുമാനം കൈക്കൊള്ളണമെന്ന് മുന്നറിയിപ്പുമായി സ്റ്റാര്മര്; ഫരാഗിന് ബ്രിട്ടനോട് സ്നേഹമില്ലെന്ന് വിമര്ശനം; ലോക്കല് തെരഞ്ഞെടുപ്പില് പ്രധാനമന്ത്രിക്ക് പാഠം പഠിക്കേണ്ടി വരുമെന്ന് റിഫോം നേതാവ്
ജോലി ചെയ്യാന് അവകാശമുണ്ടെന്ന് തെളിയിക്കാന് മാത്രമല്ല ദേശീയ ഐഡി കാര്ഡ്; പുതിയ തിരിച്ചറിയല് രേഖ പലവിധത്തില് ഉപയോഗപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഹോം സെക്രട്ടറി; പ്രധാനമന്ത്രി പറഞ്ഞ വാക്ക് തിരുത്തി ഷബാന മഹ്മൂദ്
ഇംഗ്ലണ്ടിലെ കെയര് ജോലിക്കാര്ക്ക് വന് ശമ്പളവര്ദ്ധന വരുന്നു; കെയര് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന് 500 മില്ല്യണ് പൗണ്ട് ഇറക്കും; ചര്ച്ചകള്ക്കായി പുതിയ സംഘത്തെ നിയോഗിക്കും; ജോലിക്കാര് കെയര് ജോലി വിട്ടുപോകുന്നത് തടയാന് ശ്രമം
ഇടിഞ്ഞുപൊളിഞ്ഞ് സ്റ്റാര്മറുടെ ജനപ്രീതി, ഇനിയൊരു മടങ്ങിവരവില്ലെന്ന് വിദഗ്ധര്; 2029ന് മുന്പ് സമ്പദ് വ്യവസ്ഥയും, വെയ്റ്റും ലിസ്റ്റും ശരിയാക്കാന് സ്റ്റാര്മര് പോരാ; നേതൃപോരാട്ടത്തിന് ഇറങ്ങാന് ശ്രമിച്ച മാഞ്ചസ്റ്റര് മേയര് ബേണ്ഹാം സ്വരംമാറ്റി
നികുതി കൂട്ടില്ലെന്ന് പറഞ്ഞതൊക്കെ മറന്നേക്ക്; സ്കൂള് ഫീസിന് പിന്നാലെ പ്രൈവറ്റ് ഹെല്ത്ത്കെയറിന് വാറ്റ് ഏര്പ്പെടുത്താന് റീവ്സ്; ലോകം മാറി, വാക്കും മാറ്റി ചാന്സലര്; നികുതികളില് ജനങ്ങള്ക്ക് റെഡ് അലേര്ട്ട്; യുവാക്കളെ ജോലിക്കിറക്കാന് വെച്ച പദ്ധതിയിലും പഴുതുകള്
യുകെ തൊഴില് വിപണി 'തണുത്ത് മരവിക്കുന്നു'; യുകെ ഗ്രാജുവേറ്റുകള്ക്കും, ഹെല്ത്ത്കെയര് വര്ക്കര്മാരും കനത്ത ആഘാതം; വെയര്ഹൗസ് സ്റ്റാഫ്, ക്ലീനര് വേക്കന്സികള് കുതിച്ചുയര്ന്നു; കഴിഞ്ഞ വര്ഷം എംപ്ലോയര്മാര് റിക്രൂട്ട്മെന്റ് കുറച്ചത് 35%
ലീവ് ടു റിമെയിന് നിബന്ധനകള് കടുപ്പിക്കാന് ലേബറും; രാജ്യത്ത് തുടരാന് മുറി ഇംഗ്ലീഷ് മതിയാകില്ല; ഉയര്ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പഠിച്ചിരിക്കണമെന്ന് നിയമം മാറ്റാന് ഹോം സെക്രട്ടറി; ആനുകൂല്യങ്ങള് വാങ്ങുന്നില്ലെന്നും, ക്രിമിനല് പശ്ചാത്തലം ക്ലീനാകണമെന്നും നിബന്ധന വരുന്നു
റിഫോം യുകെയുടെ ഇമിഗ്രേഷന് പദ്ധതികള് വംശവെറി; കടന്നാക്രമിച്ച് മുഖം മെച്ചപ്പെടുത്താന് സ്റ്റാര്മര്; ഫരാഗിന്റെ നിര്ദ്ദേശങ്ങള് രാജ്യത്തെ പിച്ചിചീന്തുമെന്ന് പ്രധാനമന്ത്രി; കുടിയേറ്റം നിയന്ത്രിക്കാന് ആഗ്രഹിക്കുന്ന വോട്ടര്മാരെ അപമാനിക്കുന്നുവെന്ന് ഫരാഗിന്റെ മറുപടി
റിഫോം പാര്ട്ടി കരുത്ത് തെളിയിക്കുമ്പോള് മുറിവേറ്റ കീര് സ്റ്റാര്മര് ലേബര് കോണ്ഫറന്സിന്; പ്രധാനമന്ത്രി പദത്തില് ഏറ്റവും താഴ്ന്ന റേറ്റിംഗ്; തന്നെ വിശ്വസിക്കണമെന്ന് അഭ്യര്ത്ഥന; പ്രധാനമന്ത്രി പദത്തിലെത്താന് രഹസ്യ ഫണ്ടിംഗ് ഉണ്ടായെന്ന വാര്ത്തയില് അന്വേഷണം ആവശ്യപ്പെട്ട് ടോറികള്
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്