CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 38 Minutes 18 Seconds Ago
Breaking Now
ഭാര്യയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവ് പരസ്യം നല്കിയ കേസ്; സ്ത്രീയെ മയക്കുമരുന്ന് നല്കി ബോധം കെടുത്തിയെന്ന് അറിഞ്ഞില്ലെന്ന് രണ്ട് പ്രതികള്‍; ദമ്പതികള്‍ പരസ്പര സമ്മതത്തോടെ ചെയ്തതെന്ന് ധരിച്ചെന്ന് ഒരു പ്രതി
മോര്‍ട്ട്ഗേജ് നിരക്കുകള്‍ ഉയരുന്നു; യുകെയിലെ ഭവനവില വളര്‍ച്ച രണ്ട് വര്‍ഷത്തിനിടെ ഏറ്റവും വേഗത കുറഞ്ഞ നിലയില്‍; ഒക്ടോബറില്‍ ശരാശരി പ്രോപ്പര്‍ട്ടി വില 273,566 പൗണ്ടില്‍
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള 'യുവര്‍ ഫസ്റ്റ് ഹോം' സ്കീം നാട്ടുകാര്‍ക്ക് ഗുണം ചെയ്യുമോ? പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ 70,000 കുടുംബങ്ങളെ സഹായിക്കുന്ന സ്കീം വഴി ഗവണ്മെന്റ് നല്കുന്ന ഡെപ്പോസിറ്റ് എത്ര?
ആനുകൂല്യങ്ങളുടെ മല ഇടിക്കാന്‍ കൊതിച്ച ചാന്‍സലറെ തടഞ്ഞതെന്ത്? ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് വരെ ബെനഫിറ്റുകള്‍ വവെട്ടുമെന്ന് പറഞ്ഞ ഹീലി സഭയില്‍ മലക്കം മറിഞ്ഞു
പ്രതിവര്‍ഷം 1050 പൗണ്ടിന്റെ നഷ്ടം! കുടുംബങ്ങളുടെ വരുമാനത്തില്‍ നേരിടുന്നത് ഇടിവ്; ബ്രിട്ടന്റെ ജീവിത നിലവാരം ഈ ദശകത്തില്‍ ഏറ്റവും മോശമാകും; എനര്‍ജി പ്രതിസന്ധിയും, ലേബറിന്റെ നികുതിവേട്ടയും തിരിച്ചടി
ബജറ്റിലെ ഇന്‍കംടാക്സ് വര്‍ദ്ധന ബ്രിട്ടന്റെ വാടക വിപണിക്ക് പണിയാകും; വാടക നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് ലാന്‍ഡ്ലോര്‍ഡ്സിന്റെ മുന്നറിയിപ്പ്
എ&ഇകളിലെ അമിതമായ ജനത്തിരക്കില്‍ മരണങ്ങള് വര്‍ദ്ധിച്ചത് 850%; 2025-ല്‍ കാത്തിരിപ്പ് മൂലം 15,860 അധിക മരണങ്ങള് സംഭവിച്ചതായി റോയല്‍ കോളേജ് ഓഫ് എമര്‍ജന്‍സി മെഡിസിന്
ഗ്യാസ് ബില്ലുകളിലെ സ്റ്റാന്‍ഡിംഗ് ചാര്‍ജ്ജുകള്‍ റദ്ദാക്കും; എ മുതല്‍ ഡി വരെ കൗണ്‍സില്‍ ടാക്സ് ബാന്‍ഡുകളില്‍ താമസിക്കുന്നവര്‍ക്ക് 'എനര്‍ജി പേയ്മെന്റ്'; യോഗ്യത നോക്കാന്‍ ജനം ഇടിച്ചുകയറിയതോടെ വെബ്സൈറ്റ് പണിമുടക്കി
ആദ്യത്തെ വീട് വാങ്ങാന്‍ ഗവണ്മെന്റ് ഫണ്ടിംഗ്; ഇംഗ്ലണ്ടില്‍ 70,000 ഫസ്റ്റ്ടൈം ബയേഴ്സിന് സഹായമേകാന്‍ 'യുവര്‍ ഫസ്റ്റ് ഹോം' സ്കീം; ഈ വരുമാന പരിധിയില്‍ വരുന്നവര്‍ക്ക് ഗുണം; നിലവില്‍ വരുന്നത് എപ്പോള്‍?
ആദ്യത്തെ വീട് വാങ്ങുന്നവര്‍ക്കുള്ള പുതിയ സ്കീം പ്രഖ്യാപിച്ച് ചാന്‍സലര്‍; ഫസ്റ്റ്ടൈം ബൈയറുടെ ഐഎസ്എയ്ക്ക് പകരമായി ലൈഫ്ടൈം ഐഎസ്എ; 'കെയറോടെ' ആദ്യ ബജറ്റ് അവതരിപ്പിച്ച് ഹീലി
ഭാര്യയുടെ പേര് രഹസ്യമായി അശ്ലീല വെബ്സൈറ്റുകളില്‍ നല്കി ഭര്‍ത്താവ്; അപരിചിതരെത്തി മയക്കുമരുന്ന് നല്കി അബോധാവസ്ഥയിലായ സ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കി
ഇത് പോരേ ഡോക്ടര്‍മാരേ! പത്തിലൊന്ന് സീനിയര്‍ ഡോക്ടര്‍മാരുടെ വരുമാനം 200,000 പൗണ്ടിന് മുകളില്‍; വിന്ററിന് മുന്‍പ് സമരത്തിന് ഇറങ്ങുന്ന കണ്‍സള്‍ട്ടന്റുമാരുടെ ശമ്പളം പുറത്തുവിട്ട് ഔദ്യോഗിക കണക്കുകള്‍
ശ്വസിക്കാന്‍ അല്‍പ്പം ഇടംതരുമോ? ജോണ്‍ ഹീലിയുടെ ആദ്യ ബജറ്റ്; കുടുംബങ്ങളെ 'രക്ഷിക്കാന്‍' ശക്തി പോരെന്ന് പ്രഖ്യാപിക്കാന്‍ ചാന്‍സലര്‍; നികുതി വര്‍ദ്ധന ഉറപ്പ്; മദ്യത്തിനും വില കൂടും
ജനുവരിയില്‍ എനര്‍ജി ബില്‍ 'ഷോക്ക്'; പുതുവര്‍ഷത്തില്‍ കുടുംബങ്ങളുടെ എനര്‍ജി ബില്ലുകള്‍ കുത്തനെ കൂടും; ട്രംപിന്റെ മിഡില്‍ ഈസ്റ്റ് സംഘര്‍ഷം ബ്രിട്ടനിലെ ജനങ്ങളുടെ 'പോക്കറ്റടിക്കും'!
2027 വര്‍ഷവും ശനിദശ തുടരും! മിഡില്‍ക്ലാസ് കുടുംബങ്ങള്‍ക്ക് 500 പൗണ്ട് വരെ അധിക ബില്ലുകള്‍ നേരിടണം; ഗ്യാസിനും, വൈദ്യുതിക്കും 200 പൗണ്ടോളം കൂടുമ്പോള്‍ 'വെള്ളം കുടിക്കാനും' ചെലവേറും
എന്‍എച്ച്എസ് കണ്‍സള്‍ട്ടന്റുമാര്‍ രണ്ട് ദിവസത്തെ സമരത്തിന്; സീനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് നവംബര്‍ 25ന് തുടങ്ങും; എമര്‍ജന്‍സി കെയര്‍ മാത്രം ലഭ്യമാക്കുമെന്ന് ബിഎംഎ
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍