CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
54 Minutes 33 Seconds Ago
Breaking Now

വീണ്ടും കൊതിപ്പിച്ച് കേരളം; നിപ്പയുടെ വലയില്‍ കുടുങ്ങുമോ ഇത്തവണത്തെ മണ്‍സൂണ്‍ ടൂറിസം?

കേരളത്തിന് ഏറ്റവും കൂടുതല്‍ വിപണന സാധ്യതയുള്ള സംഗതി നമ്മുടെ നാട് തന്നെയാണ്. നാടിന്റെ പച്ചപ്പും, പുഴകളും പോലുള്ളവ കാണാന്‍ തന്നെയാണ് ടൂറിസ്റ്റുകള്‍ ഇവിടേക്ക് എത്തുന്നത്.

പലയിടത്തും പുഴകള്‍ ഇല്ലാതാകുകയും മലിനപ്പെടുകയും ചെയ്യുന്ന ഘട്ടത്തിലും കേരള ടൂറിസം നാടിനെ പരമാവധി വില്‍ക്കാനുള്ള ശ്രമത്തിലാണ്. മണ്‍സൂണ്‍ സീസണ്‍ എത്തുന്ന സമത്ത് പ്രധാനമായും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെയാണ് ഇത്തവണ ടൂറിസം ലക്ഷ്യം വെയ്ക്കുന്നത്.

ഇവരെ ആകര്‍ഷിക്കാനുള്ള പരസ്യചിത്രവും കേരള ടൂറിസം പുറത്തുവിട്ടിട്ടുണ്ട്. നിപ്പ വൈറസ് ടൂറിസം രംഗത്ത് ആശങ്ക വിതയ്ക്കുന്നുണ്ടെങ്കിലും ടൂറിസ്റ്റുകള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കേരളം.




കൂടുതല്‍വാര്‍ത്തകള്‍.