CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 50 Minutes 44 Seconds Ago
Breaking Now

ഇംഗ്ലീഷ് ഏറ്റവും നന്നായി സംസാരിക്കുന്നത് പൃഥ്വിരാജ് ആണെന്ന് ആര് പറഞ്ഞു; കേട്ട് നോക്ക് ലേഡിസൂപ്പര്‍സ്റ്റാറിന്റെ വെടിക്കെട്ട് ഇംഗ്ലീഷ്‌

മലയാള സിനിമയില്‍ ഏറ്റവും നല്ല രീതിയില്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് ആരാണെന്ന ചോദിച്ചാല്‍ ഉത്തരം പൃഥ്വിരാജ് ആണെന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം ഭാര്യ സുപ്രിയയാണ്. എന്നാല്‍ ഇതുമൂലം പൃഥ്വിക്ക് നേരിടേണ്ടി വന്നത് ട്രോളുകളുടെ പെരുമഴയും. പക്ഷെ കഴിഞ്ഞ ദിവസം മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നടത്തിയ ഇംഗ്ലീഷ് പ്രസംഗം കേട്ട് ഞെട്ടലിലാണ് സിനിമാ ലോകം. 

ഇംഗ്ലീഷില്‍ ഹൃദ്യമായ ആശംസകള്‍ അറിയിച്ച ശേഷം തമിഴിലും മഞ്ജു സംസാരിച്ചു. ഇനിയും സംശയമുള്ളവര്‍ക്ക് ഈ വീഡിയോ പരിശോധിക്കാം. 




കൂടുതല്‍വാര്‍ത്തകള്‍.