CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 9 Seconds Ago
Breaking Now

ലങ്കയ്‌ക്കെതിരെ വിജയിച്ച ഇന്ത്യ പോയിന്റ് ടേബിളില്‍ ഒന്നാമത്; സെമിയില്‍ എതിരാളികള്‍ ന്യൂസിലാന്‍ഡ്

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ഐസിസി ലോകകപ്പ് ക്രിക്കറ്റ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഇതോടെ ടൂര്‍ണമെന്റിന്റെ സെമിയില്‍ നാലാം സ്ഥാനക്കാരായ ന്യൂസിലന്റാകും ഇന്ത്യയുടെ എതിരാളികള്‍. ജൂലൈ 9ന് ആദ്യ സെമിയില്‍ ഇന്ത്യ-ന്യൂസിലാന്‍ഡ് പോരാട്ടം നടക്കും. 




കൂടുതല്‍വാര്‍ത്തകള്‍.