ഇന്ന് വിവാഹിതരായ ജീൻ മാത്യുവിനും ഓഷിനും വിവാഹാശംസകൾ...
ഇന്ന് (26/08/19) ബ്രിസ്റ്റോൾ സെന്റ് ജോസഫ് ദേവാലയത്തിൽ വെച്ച് വിവാഹിതരായ ശ്രീ.മാത്യു ചിറയത്ത് തെരേസ മാത്യു ദമ്പതികളുടെ മകൻ ഡോക്ടർ ജീൻ മാത്യുവിനും ശ്രീ.കൃഷ്ണകുമാർ ജയ ദമ്പതികളുടെ മകൾ ഡോക്ടർ ഓഷിനും ആശംസകൾ....