CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 57 Minutes 50 Seconds Ago
Breaking Now

ആരും ശ്രദ്ധിച്ചില്ല ; ബസ് കാത്തിരുന്ന സായി പല്ലവി ചിത്രം വൈറല്‍

സാധാരണ പെണ്‍കുട്ടിയെ പോലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങള്‍ വൈറല്‍. കഥാപാത്രത്തിന് വേണ്ടി എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറാകുന്ന താരത്തിന്റെ ഗെറ്റപ്പ് കൈയ്യടി നേടുകയാണ്.

സായി പല്ലവിയും റാണാ ദഗ്ഗുബാട്ടിയും ഒന്നിക്കുന്ന വിരത പര്‍വ്വം 1992 എന്ന ചിത്രത്തിന്റെ ചില സീനുകളുടെ ചിത്രീകരണത്തിന് വേണ്ടിയായിരുന്നു ഇത്. സാരിയുടുത്ത് ബാഗുമായി സാധാരണ പെണ്‍കുട്ടിയെ പോലെ എത്തിയ സായിയെ ആരും ശ്രദ്ധിച്ചത് പോലുമില്ല. തെലങ്കാനയിലെ വരാങ്കല്‍ എന്ന ഗ്രാമത്തിലായിരുന്നു ഷൂട്ടിങ്. അടുത്ത ഹോട്ടലില്‍ ക്യാമറ വച്ചാണ് ബസ് സ്‌റ്റോപ്പിലെ വിഷ്വല്‍സ് പകര്‍ത്തിയത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.