Breaking Now

വിദ്യാരംഭത്തിന് വേദിയൊരുക്കി ലണ്ടന്‍ ഹിന്ദു ഐക്യവേദി

ഭാരതീയ സംസ്‌കാരപ്രകാരം  കുട്ടികളില്‍ അറിവിന്റെ ആദ്യാക്ഷരം പകരുന്ന ആശ്വിന (സെപ്തംബര്‍ഒക്ടോബര്‍) മാസത്തിലെ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിയ്ക്കാന്‍ ലണ്ടന്‍ ഹിന്ദുഐക്യവേദി വേദിയൊരുക്കുകയാണ്.

ഒക്ടോബര്‍ 8 ന് രാവിലെ 9 മണിമുതല്‍ 11 മണിവരെ തോണ്‍ടന്‍ഹീത് ശിവസ്‌കന്ദഗിരി മുരുഗന്‍ കോവിലിലാണ് കുട്ടികളെ എഴുത്തിനിരുത്തുവാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. കേവലം അക്ഷരജ്ഞാനത്തിലുമുപരി, ബ്രഹ്മജ്ഞാനം, യഥാര്‍ഥ അറിവേതോ അത് നേടാനുള്ള ആരംഭം എന്നതാണ് വിദ്യാരംഭം കൊണ്ട് ഉദ്ദേശിക്കുന്നത്. 

കുട്ടികളെ വിദ്യാരംഭത്തിനു പങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സംഘാടകരെ സമീപിക്കുക:

 

Suresh Babu: ?07828137478?, Subhash Sarkara: ?07519135993?, Jayakumar: ?07515918523?, Geetha Hari: ?07789776536?, Diana Anilkumar: ?07414553601?????

 

Monthly Satsang Venue: West Thornton Communtiy Cetnre, 731735, London Road, Thornton Heath, Croydon CR7 6AU

 

Email: info@londonhinduaikyavedi.org

 

Facebook: https://www.facebook.com/londonhinduaikyavedi.org

 




കൂടുതല്‍വാര്‍ത്തകള്‍.