CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 40 Minutes 30 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ പ്രതിമാസ സത്സംഗം മാറ്റിവെച്ചു

ക്രോയ്‌ഡോന്‍ : കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സത്സംഗം മാറ്റിവച്ചിരിക്കുന്നതായും, സര്‍ക്കാര്‍ നല്‍കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിച്ചു മുന്‍കരുതലുകള്‍ കൈക്കൊള്ളണമെന്നും ചെയര്‍മാന്‍ തേക്കുമുറി ഹരിദാസ് അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അടുത്ത മാസങ്ങളിലെ സത്സംഗങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.