CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 59 Minutes 57 Seconds Ago
Breaking Now

മകനെ കാണുന്നത് ഗ്ലാസ് വിന്‍ഡോയ്ക്ക് അപ്പുറത്ത് നിന്ന് ; സുഹാസിനി

മണിരത്‌നത്തിന്റെയും സുഹാസിനിയുടെയും മകന്‍ നന്ദന്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. ലണ്ടനില്‍ നിന്ന് വന്നയുടനെയാണ് നന്ദന്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചത്. നന്ദന്‍ യൂറോപ്പിലുടനീളം സഞ്ചരിച്ചതായും കൊവിഡ് 19 ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഐസൊലേഷനില്‍ പ്രവേശിച്ചതായും സുഹാസിനി വ്യക്തമാക്കി.

മകനെ സുഹാസിനി കാണുന്നത് ഗ്ലാസ് വിന്‍ഡോയ്ക്ക് അപ്പുറം നിന്നാണ്. നന്ദന്‍ ധരിക്കുന്ന വസ്ത്രങ്ങളെല്ലാം തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ചാണ് കഴുകി വൃത്തിയാക്കുന്നത്. മാതൃകാപരമായ പെരുമാറ്റമാണ് സുഹാസിനിയുടേയും കുടുംബത്തിന്റെയുമെന്ന് സോഷ്യല്‍മീഡിയ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.