ബ്രിസ്കയുടെ നേതൃത്വത്തില്‍ രണ്ടാമത് കലാമേളയും ഫാമലി ഫണ്‍ ഡേയും സംഘടിപ്പിക്കുന്നു. വ്യക്തികളുടെ കഴിവുകളെ വികസിപ്പിക്കുന്നതിനും സമൂഹമധ്യത്തിലേക്ക് എത്തിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ യു.കെയിലെ സാഹിത്യപ്രവര്‍ത്തകരുടെ പ്രഥമ ഒത്തുചേരല്‍ സംഘടിപ്പിച്ചു. സാഹിത്യസല്ലാപം എന്നു പേരിട്ട സമ്മേളനം ശനിയാഴ്ച ബാര്‍കിങ് റോഡിലുള്ള ബോളിയര് സിനിമാസിലെ ഓഡിറ്റോറിയത്തിൽ നടന്നു.
സന്ദർലാണ്ട് : വളർന്നു വരുന്ന മക്കൾക്കുവേണ്ടി പ്രാർത്ഥിക്കാനും അവരുടെ ജീവിതത്തിൽ പരിശുധാല്മ ചൈതന്യത്താൽ നിറഞ്ഞ് ദൈവസ്നേഹം നിറക്കാനുമായി, സന്ദർലാണ്ട് മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിൽ മാതൃകൂട്ടായ്മക്ക് രൂപം നല്കി.
കേംബ്രിഡ്ജ് മലയാളി അസോസിയേഷന് ആതിഥേയത്വം വഹിക്കുന്ന യുക്മ ഈസ്റ്റ് ആംഗ്ലിയ സ്പോര്‍ട്സ് മീറ്റിന് മെയ് അഞ്ചിന് (ഞായറാഴ്ച) കേംബ്രിഡ്ജില്‍ തിരിതെളിയും.
ചാരിറ്റിക്കായി ഗ്ലോസ്റ്റെർഷയർ മലയാളി അസോസിയേഷൻ ഒരുക്കുന്ന ടാലെന്റ്റ് ഷോ ഇന്ന് ചെൽറ്റെൻഹാമില ഓൾ സൈന്റ്സ് അക്കാഡമി സ്കൂൾ ഹാളിൽ
Europemalayali