ബാങ്കുകള്ക്കും, ബില്ഡിംഗ് സൊസൈറ്റികള്ക്കും കൂടുതല് ഉയര്ന്ന ലോണ്-ടു-ഇന്കം (എല്ടിഐ) മോര്ട്ട്ഗേജുകള് അനുവദിക്കാന് കഴിയും
ഇക്കുറി കുടിയേറ്റ വിരുദ്ധ ഡിസ്പ്ലേ നല്കിയതോടെ തീവ്രവലത് വംശവെറിക്കാര് ഇതില് കടന്നുകൂടിയെന്ന ആരോപണമാണ് ഉയരുന്നത്
ലേബര് തങ്ങളുടെ 10 വര്ഷത്തെ ഹെല്ത്ത് പ്ലാന് പ്രഖ്യാപിച്ച് ഒരാഴ്ച തികയുന്നതിന് മുന്പാണ് രോഗികളെ ദുരിതത്തിലാക്കാന് ഡോക്ടര്മാരുടെ നടപടി വരുന്നത്
യൂഗോവ് നടത്തിയ സര്വ്വെയില് കേവലം 13 ശതമാനം വോട്ടര്മാരാണ് ഭരണത്തിന് അംഗീകാരം നല്കിയത്
ഇത് ഡോക്ടര്മാരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് യൂണിയന് നേതാക്കള് ആരോപിക്കുന്നു
എതിര്പ്പറിയിച്ചിട്ടും ഡോക്ടര് ഇത് ഉപയോഗിച്ചതോടെ 'നിങ്ങളെ ഞാന് വെറുക്കുന്നുവെന്ന്' രോഗി ബഹളം വെച്ചു
Europemalayali