CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 6 Minutes 56 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റിലുള്ള അനില്‍ തോമസിന്റെ മാതാവ് നിര്യാതയായി

ചെങ്കുളം (കൊല്ലം) ; ചെങ്കുളം വലിയ കോണോത്ത് ചാക്കോ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (84) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നു മണിയ്ക്ക് ചെങ്കുളം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗറിയോസ് മെത്രാപ്പൊലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. കൊട്ടറ ചെറുവരകുന്നില്‍ കുടുംബാംഗമാണ്.

മക്കള്‍ ; കൊച്ചുമ്മന്‍, അച്ചാമ്മ, കുഞ്ഞനാമ്മ, അക്കാമ്മ, ജോണ്‍സണ്‍ (ദുബായ്), അനില്‍ (ബെല്‍ഫാസ്റ്റ്), ഷീല (ദുബായ്) ; മരുമക്കള്‍ വല്‍സ, പരേതനായ സാബു, ഐസക്ക്, ജോണ്‍, അനില, സുനി (സ്റ്റാഫ് നഴ്‌സ് മാറ്റര്‍ ഹോസ്പിറ്റല്‍, ബെല്‍ഫാസ്റ്റ്), സജു.




കൂടുതല്‍വാര്‍ത്തകള്‍.