CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 34 Minutes 22 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ എസ്ടിഎസ്എംസിസിയുടെ നൈറ്റ് വിജില്‍ ആഗസ്ത് 2ന് വെള്ളിയാഴ്ച വൈകീട്ട് 6 മുതല്‍ 10 മണിവരെ

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ ആഗസ്ത് 2ാം തിയതി വെള്ളിയാഴ്ച വൈകീട്ട് ആറു മണിയ്ക്ക് ജപമാലയോടെ ആരംഭിച്ച് പത്തു മണിയ്ക്ക് അവസാനിക്കുന്ന നൈറ്റ് വിജില്‍ ശുശ്രൂഷ നയിക്കുന്നത് ഡിവൈന്‍ റിട്രീറ്റ് റ്റീം അംഗമായ റവ സര്‍ ജോണ്‍ സിഎംസി ആയിരിക്കും. ജപമാല, വചന സന്ദേശം, വിശുദ്ധ കുര്‍ബാന, ദിവ്യ കാരുണ്യാപാധന, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ദൈവാത്മാവിന്റെ അഭിഷേകം തങ്ങളെ തന്നെ സമര്‍പ്പിച്ചുകൊണ്ട് ദൈവ കൃപയില്‍ ശക്തിപ്പെടുവാന്‍ എസ്ടിഎസ്എംസിസി ബ്രിസ്റ്റോള്‍ മിഷന്‍ ഡയറക്ടര്‍ റവ ഫാ പോള്‍ വെട്ടിക്കാട്ട് സിഎസ്ടി എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നു.




കൂടുതല്‍വാര്‍ത്തകള്‍.