CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 25 Minutes 44 Seconds Ago
Breaking Now

കെന്റ് ഹിന്ദു സമാജത്തിന്റെ കുടുംബസംഗമവും ഭജനയും

കെന്റ്  ഹിന്ദു സമാജത്തിന്റെ ഈ മാസത്തെ കുടുംബസംഗമവും ഭജനയും  ജനുവരി 25  )0 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍  Medway Hindu Mandir  ല്‍ വച്ച് നടക്കുന്നു.  എല്ലാ സമാജാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. Address : Medway Hindu Mandir, 361 Canterbury tSreet, Gillingham, Kent, ME7 5XS.

 

For more information: 

EMail: kenthindusamajam@gmail.com

Website: www.kenthindusamajam.org  &  www.kentayyappatemple.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

Tel:  07838170203 / 07973 151975 / 07906 130390

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.