ഗലാത്തിയ 5:22
എന്നാൽ ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ഷമ,ദയ, നന്മ,വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്. ഇവക്കെതിരായ് ഒരു നിയമവുമില്ല.പരിശുധത്മാവിൽ നിറഞ്ഞു ഫലങ്ങളിൽ വളരുവാൻ ദൈവം ഒരുക്കിയിരിക്കുന്ന ഈ ധ്യാനത്തിലേക്ക് ഏവരെയും യേശു നാമത്തിൽ സ്വാഗതം ചെയ്യുന്നു.
തീയതി : 15 - 06 - 13 Saturday 10.00 am To 05.00 pm
16 - 06 - 13 Sunday 01.00 pm To 08.00 pm
സ്ഥലം : St Marys Church, 157 Aldershort Road, Guildford, GU2 8BP
ധ്യാനം നയിക്കുന്നത് : ബ്രദർ സന്തോഷ് കരുമത്ര
കുമ്പസാരവും കുർബാനയും FR . സിറിൾ ഇടമന
വിശദ വിവരങ്ങൾക്ക് :
Sheril 07837895604,
Sajan 07793883122,
Binod 07903868130,
Giji 07961009704
Julie 07828861600