"സർവ്വ ജനത്തിനും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാൻ നിങ്ങളോടു സുവിശേഷിക്കുന്നു. കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്നു ദാവിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ജനിച്ചിരിക്കുന്നു".
മാഞ്ചസ്റ്ററിൽ എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ച്ചകളിൽ നടന്നു വരുന്ന നൈറ്റ് വിജിൽ നാളെ 19.2.14 വെള്ളിയാഴ്ച രാത്രി 9.30 മുതൽ വെളുപ്പിനെ 3.30 വരെ നടത്തുന്നതാണ്.
Europemalayali