CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 16 Minutes 49 Seconds Ago
Breaking Now
എനര്‍ജി ബില്‍ കൂടുതല്‍ അടയ്ക്കുന്നുണ്ടോ? ഡയറക്ട് ഡെബിറ്റില്‍ പണം അടയ്ക്കുമ്പോള്‍ ക്രെഡിറ്റില്‍ ബാക്കിയാകുന്ന തുക കുമിഞ്ഞ് കൂടിയാല്‍ റീഫണ്ട് വാങ്ങാം; കടവും കുറയ്ക്കാം, പലിശ നേടാം; സമ്മര്‍, വിന്റര്‍ സീസണുകളിലെ വ്യത്യാസം മുതലാക്കി എനര്‍ജി കമ്പനികള്‍
വൂപ്പിംഗ് കഫ് പൊട്ടിപ്പുറപ്പെട്ടു, മാസ്ക് അണിയാന്‍ രോഗികളോട് നിര്‍ദ്ദേശിച്ച് ജിപി സര്‍ജറികള്‍; അപ്പോയിന്റ്മെന്റുകള്‍ക്ക് എത്തുന്നവര്‍ മുഖം മറയ്ക്കാന്‍ നിര്‍ദ്ദേശം; രാജ്യത്ത് സ്ഥിരീകരിച്ചത് 3000 കേസുകള്‍
എന്‍എച്ച്എസ് നഴ്സിനെ പ്രണയിക്കുന്ന രാജ്ഞിയുടെ പ്രിയപ്പെട്ട പേരക്കുട്ടി; ദീര്‍ഘകാലം കാമുകായിരുന്ന ലിന്‍ഡ്സേ വാലസുമായി ബന്ധം വേര്‍പ്പെടുത്തി ആഴ്ചകള്‍ തികയുന്നതിന് മുന്‍പ് പുതിയ ബന്ധം പരസ്യമാക്കി പീറ്റര്‍
ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ സംബന്ധിച്ച റിവ്യൂ റിപ്പോര്‍ട്ട് അടുത്ത ആഴ്ച ഹോം സെക്രട്ടറിയുടെ മേശപ്പുറത്തേക്ക്; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടി വരുമെന്ന് ആശങ്ക; സ്റ്റഡി വിസ നിയന്ത്രണം കടുപ്പിച്ചാല്‍ യൂണിവേഴ്സിറ്റികള്‍ അടച്ച് പൂട്ടുമെന്ന് സീനിയര്‍ ടോറികളുടെ മുന്നറിയിപ്പ്
എന്റെ രാജ്യത്തേക്ക് സ്വാഗതം ചെയ്തതിന് നന്ദി! 43% നൈജീരിയക്കാരിയെന്ന് മെഗാന് മാര്‍ക്കിള്‍; ഹാരിയില്ലാതെ ഒറ്റയ്ക്ക് വിദേശ പരിപാടിയില്‍ പങ്കെടുത്ത് ഡച്ചസ്; റോള്‍ മോഡലെന്ന നിലയില്‍ നീതി പുലര്‍ത്താന്‍ ശ്രമിക്കുമെന്നും മെഗാന്
രണ്ട് മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ മൂന്ന് ടോറി എംപിമാര്‍ മറുകണ്ടം ചാടാനുള്ള പുറപ്പാടില്‍; നതാലി എല്‍ഫിക്കെയുടെ കൂറുമാറ്റത്തിന് പിന്നാലെ കൂടുതല്‍ ടോറികള്‍ ലേബറിലേക്ക്; 26 എംപിമാരെങ്കിലും ഒപ്പം വരുമെന്ന കണക്കുകൂട്ടലില്‍ പട്ടികയുമായി പ്രതിപക്ഷം
സോഷ്യല്‍ മീഡിയ വഴി ചോദ്യപേപ്പറുകള്‍ ചോര്‍ന്ന് കിട്ടിയാലും തുറക്കരുത്! ജിസിഎസ്ഇ, എ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിയിപ്പ്; പിടിക്കപ്പെട്ടാല്‍ ഗുരുതര പ്രത്യാഘാതമെന്ന് ഓഫ്ക്വാല്; പരീക്ഷാ ഹാളില്‍ ഫോണ്‍ കൊണ്ടുവന്നാലും അയോഗ്യത വരും
തുടര്‍ച്ചയായ ആറാം മാസവും പലിശ നിരക്കുകള്‍ നിലനിര്‍ത്തി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; നിരക്കുകള്‍ വെട്ടിക്കുറയ്ക്കുന്നതിലേക്ക് അരികിലേക്ക് നീങ്ങുന്നതായി സൂചനകള്‍; പ്രതീക്ഷയില്‍ വെള്ളമൊഴിച്ച് ചാന്‍സലര്‍; തിടുക്കത്തില്‍ പലിശ കുറയ്ക്കരുതെന്ന് ഉപദേശം?
വൂപ്പിംഗ് ചുമ ബാധിച്ച് ഇതുവരെ മരിച്ചത് അഞ്ച് നവജാത ശിശുക്കള്‍; 40 വര്‍ഷത്തിനിടെ ഏറ്റവും വലിയ പ്രതിസന്ധി; 100 ദിവസം നീണ്ടുനില്‍ക്കുന്ന ചുമ ആശങ്കയാകുന്നു; ഗര്‍ഭിണികള്‍ വാക്സിനേഷന് നേടണമെന്ന് അഭ്യര്‍ത്ഥിച്ച് വിദഗ്ധര്‍
എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് നഴ്സുമാരെ എത്തിക്കുന്ന ഏജന്‍സികള്‍ക്ക് ചാകര; അവസാന നിമിഷം ഫ്രീലാന്‍സ് നഴ്സുമാരെ നല്കാന് ഒരു ഷിഫ്റ്റിന് 2000 പൗണ്ട് വരെ ചാര്‍ജ്ജ് ഈടാക്കുന്നു; കഴിഞ്ഞ 14 വര്‍ഷം ആവശ്യത്തിന് നഴ്സുമാരെ പരിശീലിപ്പിക്കാത്തതിന്റെ ഫലമെന്ന് ലേബര്‍
ഋഷി സുനാകിനെ തകര്‍ക്കാന്‍ കളംമാറി, ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയായി തീവ്രവലത് എംപിയുടെ വരവ്; പാര്‍ട്ടിയില്‍ ആരെയെല്ലാം സ്വീകരിക്കണമെന്നതിന് പരിധി വേണമെന്ന് സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ്; പൊല്ലാപ്പായി പാര്‍ട്ടി മാറ്റം
രാജാവിനും, സഹോദരനും സമയമില്ലെങ്കില്‍ പോയി പണിനോക്കട്ടെ! ഹാരി രാജകുമാരനൊപ്പം ചേര്‍ന്ന് ഡയാന രാജകുമാരിയുടെ കുടുംബം; ഇന്‍വിക്ടസ് ഗെയിംസ് വാര്‍ഷിക പരിപാടിയില്‍ ഹാരി ഒറ്റയ്ക്കാകുമെന്ന കൊട്ടാരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റി
സ്കൂള്‍ വിദ്യാര്‍ത്ഥിയെ സെക്സിന് പരിപോഷിപ്പിച്ച കേസില്‍ വിചാരണയ്ക്കായി കാത്തിരിക്കവെ അധ്യാപിക 'ഗര്‍ഭിണിയായി'; ഉത്തരവാദിതായത് മറ്റൊരു വിദ്യാര്‍ത്ഥി; ആരും അറിയരുതെന്ന് പറഞ്ഞ ബന്ധം സ്കൂളില്‍ പാട്ടായതോടെ കുരുക്കായി
ബ്രിട്ടന്റെ 90% ഭവന പ്രശ്നങ്ങള്‍ക്കും കാരണം കുടിയേറ്റക്കാര്‍? വിദേശികളുടെ ഒഴുക്ക് പബ്ലിക് സേവനങ്ങളില്‍ സമ്മര്‍ദമാകുന്നു; ഹൗസിംഗ് മേഖലയ്ക്ക് തിരിച്ചടി നല്കുന്ന പ്രധാന ഘടകം കുടിയേറ്റമെന്ന് കുറ്റപ്പെടുത്തി റിപ്പോര്‍ട്ട്; വിസകള്‍ പരിമിതപ്പെടുത്തണമെന്ന് മുന്‍ മന്ത്രിമാര്‍
യുകെയിലെ വിമാനത്താവളങ്ങളെ കുഴപ്പത്തിലാക്കി ഐടി തകരാര്‍; ബോര്‍ഡര്‍ ഫോഴ്സിന്റെ നിയന്ത്രണം കൈവിട്ടതോടെ എല്ലാ എയര്‍പോര്‍ട്ടിലും വലിയ നിര പ്രത്യക്ഷപ്പെട്ടു; യാത്രക്കാര്‍ക്ക് നേരിടേണ്ടി വരുന്നത് വന്‍ കാത്തിരിപ്പ്; പ്രശ്നം പരിഹരിച്ചെങ്കിലും കുരുക്ക് അഴിയാന്‍ സമയമെടുക്കും
മുസ്ലീം സമ്മര്‍ ഗ്രൂപ്പുകളുടെ വലയില്‍ വീഴുമോ സ്റ്റാര്‍മര്‍? 18 ഇന ആവശ്യം ഉന്നയിച്ച് മുസ്ലീം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്നില്‍ തലകുനിക്കരുതെന്ന് ലേബര്‍ നേതാവിന് മുന്നറിയിപ്പ്; വെടിനിര്‍ത്തലിനെ പിന്തുണയ്ക്കാത്തതിന് മാപ്പ് പറയണം, ശരിയത്ത് പെന്ഷന് വേണം?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍