ജനക്കൂട്ടം കൊലപ്പെടുത്തുമെന്നായതോടെ പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്
ചൈനീസ് സെന്റര് ഫോര് ഡിസീസ് കണ്ട്രോള് & പ്രിവന്ഷന് ഡയറക്ടര് ഗാവോ ഫുവാണ് ഈ അപൂര്വ്വ കുറ്റസമ്മതം നടത്തിയിരിക്കുന്നത്
ബ്രസീലില് കൊവിഡ് മരണങ്ങള് 345,000 ആയി ഉയരുമ്പോഴാണ് ഈ പ്രതിമാ നിര്മ്മാണം പുരോഗമിക്കുന്നത്.
നാലുവയസുകാരിയായ മകള് വീടിന്റെ ബാല്ക്കണിയില് ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില് പെട്ട അയല്വാസികള് അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
കാറ്റേറിയ കാലാവസ്ഥയില് സിഡ്നി എയര്പോര്ട്ടില് ഒരു സിംഗപ്പൂര് എയര്ലൈന്സ് വിമാനം ലാന്ഡ് ചെയ്യാന് ഒരുങ്ങുമ്പോഴായിരുന്നു സംഭവം
രണ്ടാഴ്ചത്തേക്കാണ് വിലക്ക്.
Europemalayali