വൈകിട്ട് ഡിജെയും അരങ്ങേറി
സെപ്റ്റംബര്‍ 5 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.
സാഹിത്യവും ചരിത്രവും സംസ്കാരവും ഇഴചേര്‍ന്ന അനുഭവമായി ഒരുക്കുന്ന പരിപാടിയുടെ ഭാഗമായി ബ്രിട്ടീഷ് ലൈബ്രറിയില്‍ നിന്ന് ഡിക്കന്സന് മ്യൂസിയത്തിലേക്ക് സംഘം കാല്‍നടയായി യാത്ര നടത്തും.
വിപുലമായ സാംസ്കാരിക കലാപരിപാടികളോടെയാണ് ഇത്തവണ ലിമ ഓണാഘോഷം ഒരുക്കിയിരിക്കുന്നത്.
Europemalayali