കലാവിസ്മയങ്ങളുടെ പകല്‍പ്പൂരത്തിന് വര്‍ണാഭമായ കൊടിയിറക്കം; യുക്മ ഡോ. സൈമണ്‍സ് അക്കാദമി നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കലാമേള ലിവര്‍പൂളില്‍ ആവേശമായി
കലാകിരീടം മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്..... റണ്ണര്‍ അപ്പ് സ്റ്റോക്ക്പോര്‍ട്ട്..... വിഗണ്‍ മൂന്നാമത് രോഹന് റോബിന് കലാപ്രതിഭ..... ആന്‍ ട്രീസ ജോബി കലാതിലകം