എഞ്ചിനിലേക്ക് ഇന്ധനം നല്കുന്നതിനുള്ള സ്വിച്ചുകള് ഓഫ് ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തല്.
കേന്ദ്ര സംസ്ഥാന സര്ക്കാരുകള് വിഷയത്തില് നന്നായി ഇടപെടുന്നുണ്ട്.
'75 വയസായാല്, അതിനര്ത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവര്ക്ക് വഴി മാറിക്കൊടുക്കണം' എന്നായിരുന്നു നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയില് വെച്ച് മോഹന് ഭാഗവതിന്റെ പരാമര്ശം.
ശരീരത്തില് അഞ്ച് കുത്തേറ്റതായി പൊലീസ് പറഞ്ഞു.
വീട്ടിലെ ഒന്നാം നിലയില് വെച്ച് രാധികയുടെ പിതാവ് അഞ്ചു തവണയാണ് വെടിയുതിര്ത്തത്
സംഭവത്തില് നാല് അധ്യാപകര്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായവരെ ഇന്ന് കോടതിയില് ഹാജരാക്കും.
Europemalayali