6500 പുതിയ അധ്യാപകരെ നല്കുമെന്ന് ആവര്ത്തിച്ചാണ് പ്രൈവറ്റ് സ്കൂള് ഫീസില് വാറ്റ് ഏര്പ്പെടുത്തിയ നടപടിയെ ഗവണ്മെന്റ് ന്യായീകരിച്ച് വരുന്നത്
ഹെല്ത്ത്, ലൈഫ് സയന്സ് ഡിഗ്രി നേടുകയും, രണ്ട് വര്ഷത്തെ പോസ്റ്റ് ഗ്രാജുവേറ്റ് പരിശീലനം നേടിയവരുമാണ് പിഎ ആവുന്നത്
1.4 മില്ല്യണ് എന്എച്ച്എസ് ജീവനക്കാര്ക്ക് 3 ശതമാനം ശമ്പളവര്ദ്ധനവാകും പേ റിവ്യൂ ബോഡി ഓഫര് ചെയ്യുകയെന്നാണ് കരുതുന്നത്
2020 മുതല് വാടക നിരക്കുകളില് 40 ശതമാനം വര്ദ്ധനവാണ് നേരിട്ടത്
ആശുപത്രികള് പോലും അടിയന്തര സേവനങ്ങള് ജനറേറ്ററുകളെ ആശ്രയിക്കുമ്പോള് പെട്രോള് പമ്പുകള് അടച്ചുപൂട്ടി
വളര്ച്ച ത്വരിതപ്പെടുത്താന് കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറയ്ക്കാന് നിര്ബന്ധിതമാകുന്നു
Europemalayali