സ്പെയിനും, ഫ്രാന്‍സിനും എതിരായ മത്സരങ്ങളില്‍ റൊണാള്‍ഡോ പോര്‍ച്ചുഗലിന് വേണ്ടി ഇറങ്ങിയിരുന്നു
ഈ തോല്‍വിയോടെ 2013 സീസണ് മുതല്‍ തുടര്‍ച്ചയായ എട്ട് ഐപിഎല്‍ ഉദ്ഘാടന മത്സരങ്ങളില്‍ തോല്‍ക്കുന്ന ടീമായി മുംബൈ
18-ാം ഗ്രാന്‍ഡ് സ്ലാം കിരീടം പ്രതീക്ഷിച്ച് എത്തിയ ടോപ്പ് സീഡ് താരത്തിന്റെ മടക്കം അപ്രതീക്ഷിതമായിരുന്നു
ശരിയായ ആളുകളെ ടോപ്പില്‍ എത്തിക്കാന്‍ ഇന്ത്യന്‍ ടീം ശ്രദ്ധിക്കുമ്പോള്‍ ചിരവൈരികളായ പാകിസ്ഥാന് നേരെ വിപരീതമാണ്
ക്ലബ്ബ് വിടാന്‍ താല്പര്യം പ്രകടിപ്പിച്ച് സൂപ്പര്‍താരം ഒരു രേഖ സമര്‍പ്പിച്ചതായി ബാഴ്സലോണ സ്ഥിരീകരിച്ചു
വിരമിക്കല്‍ പ്രഖ്യാപനം 19:29ന് നടത്താനുള്ള കാരണങ്ങളാണ് ഇപ്പോള്‍ സജീവ ചര്‍ച്ചയാകുന്നത്
Europemalayali