CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 22 Seconds Ago
Breaking Now

നാലാമത് അടൂര്‍ സംഗമം ലിവര്‍പൂളില്‍

കലയുടേയും കലാകാരന്‍മാരുടേയും നാടായ അടൂരിന്റെ മക്കള്‍ ഒന്നിക്കുന്ന നാലാമത് അടൂര്‍ സംഗമം ഒക്ടോബര്‍ 11ശനിയാഴ്ച ലിവര്‍പൂളില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.അടൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള ഏവരേയും സംഗമത്തിലേക്ക് ക്ഷണിക്കുന്നു.രാവിലെ 10ന് ആരംഭിക്കുന്ന പ്രോഗ്രാമില്‍ വിവിധ കലാ കായിക പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സംഗമത്തിന്റെ ഡയറക്ടറിയില്‍ പേരും വിവരങ്ങളും ചേര്‍ക്കാന്‍ താത്പര്യമുള്ളവര്‍ ദയവായി കോഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക.

 

റെജി തോമസ് -07533499858

Babykutt Liverpool-0791363238

പ്രോഗ്രാം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് ഉടന്‍ അറിയിക്കുന്നതായിരിക്കും.




കൂടുതല്‍വാര്‍ത്തകള്‍.