CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Minutes 27 Seconds Ago
Breaking Now

അയര്‍ലണ്ടിലെ പ്രശസ്ത മലയാളം മ്യൂസിക് ബാന്‍ഡ് ആയ സോള്‍ ബീറ്റ്‌സിലെ ഗായകര്‍ അവതരിപ്പിക്കുന്ന ലൈവ് ഗാനമേള ഇന്ന് വൈകീട്ട് അഞ്ച് മണിയ്ക്ക് ആസ്വദിക്കാം

കഴിഞ്ഞ പത്തു വര്‍ഷമായി അയര്‍ലണ്ടിലും സമീപ പ്രദേശങ്ങളിലും ഒട്ടനവധി വേദികള്‍ കീഴടക്കിയ മ്യൂസിക് ബാന്‍ഡാണ് 'സോള്‍ ബീറ്റ്‌സ്'.

We shall over comeല്‍ നമ്മുടെ ഇഷ്ട ഗാനങ്ങളുമായി ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് അയര്‍ലണ്ടിലെ പ്രശസ്ത മലയാളം മ്യൂസിക് ബാന്‍ഡ് ആയ സോള്‍ ബീറ്റ്‌സിലെ ഗായകര്‍ ബിനു വര്‍ഗീസ്, ജിഷ അജീഷ് ഒപ്പം കീബോര്‍ഡും സാങ്കേതിക സഹായങ്ങളുമായി ഷെറിന്‍ മാത്യുവും ചേരുന്നു. 

കഴിഞ്ഞ പത്തു വര്‍ഷമായി അയര്‍ലണ്ടിലും സമീപ പ്രദേശങ്ങളിലും ഒട്ടനവധി വേദികള്‍ കീഴടക്കിയ മ്യൂസിക് ബാന്‍ഡാണ് 'സോള്‍ ബീറ്റ്‌സ്'. ഈ മ്യൂസിക് ബാന്‍ഡിലെ പ്രശസ്ത ഗായകര്‍ ഒരുപിടി നല്ല ഗാനങ്ങളുമായി നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ലൈവ് ഗാനമേളയുമായി WE SHALL OVERCOME ലൈവില്‍ .. ഏവരും ആസ്വദിക്കുക




കൂടുതല്‍വാര്‍ത്തകള്‍.