ന്യൂകാസില്‍ , ബ്രിട്ടനിലെ ന്യൂ കാസില്‍അപ്പോണ്‍ ടൈന്‍ അടുത്തുള്ള ബെഡ് ലിംഗ്ടണില്‍ താമസിക്കുന്ന നാട്ടില്‍ എറണാകുളം ജില്ലയിലെ പിറവം സ്വദേശിയായ ഇല്ലിക്കല്‍ മാത്യു വര്‍ഗീസ് ജോമോള്‍ മാത്യു ദമ്പതികളുടെ പുത്രിയായ ജോവാന എല്‍സ മാത്യു(14 ) ന്യൂ കാസില്‍ റോയല്‍ വിക്ടോറിയ ഇന്‍ഫിര്‍മറി ആശുപത്രിയില്‍ നിര്യാതയായി , കഴിഞ്ഞ കുറെ നാളുകളായി രോഗ ബാധിതയായി ചികിത്സയില്‍ ആയിരുന്നു ,എറിക് എല്‍ദോ മാത്യു സഹോദരന്‍ ആണ് , മൃദ ദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് പിറവം രാജാധി രാജ യാക്കോബായ സുറിയാനി പള്ളിയിയുടെ സിമിത്തേരിയില്‍ സംസ്‌കരിക്കുമെന്ന് വികാരി ഫാ അജോഷ് അറിയിച്ചു .മൃത ദേഹം നാട്ടില്‍ എത്തിക്കുന്നതിനും , മറ്റ് ക്രമീകരണങ്ങളാക്കുമായി പ്രത്യേക കമ്മറ്റികള്‍ രൂപീകിച്ചതായും ക്രമീകരണങ്ങള്‍ നടന്നു വരുന്നതായും ഭാരവാര്‍ഹികള്‍ അറിയിച്ചു
ഷൈമോന്‍ തോട്ടുങ്കല്‍