CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 4 Minutes 33 Seconds Ago
Breaking Now

ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ജിനിമോള്‍ ഡെയ്ജുവിന്റെ പിതാവ് വര്‍ഗീസ് അന്തരിച്ചു

ഗ്ലോസ്റ്ററിലെ സെന്റ് സെബാസ്റ്റിയന്‍ വാര്‍ഡില്‍ താമസിക്കുന്ന ജിനിമോള്‍ ഡെയ്ജുവിന്റെ പിതാവ് വര്‍ഗീസ് (75) ഇന്നു രാവിലെ നിര്യാതനായി. കുറച്ചുകാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.ജിനിമോള്‍ ഇന്ന് നാട്ടിലേക്ക് തിരിക്കും. പിതാവിനെ നാട്ടിലെത്തി കണ്ട് കഴിഞ്ഞ ദിവസമാണ് ഇവര്‍ യുകെയിലേക്ക് മടങ്ങിയെത്തിയത്.

തെരേസ വര്‍ഗീസാണ് ഭാര്യ.സുമി പോളി മറ്റൊരു മകളാണ് .സംസ്‌കാരം നാളെ വൈകീട്ട് നാലു മണിക്ക് നോര്‍ത്ത് ചാലക്കുടി സെന്റ് ജോസഫ് ദേവാലയത്തില്‍.

പരേതന്റെ വിയോഗത്തില്‍ ദുഖാര്‍ത്തരായ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു




കൂടുതല്‍വാര്‍ത്തകള്‍.