പത്തനംതിട്ട ജില്ലയിലെ തണ്ണിതോട് പഞ്ചായത്തിൽ കുറുപ്പ്ശേരിൽ പ്രഭാകരന്റെ കുടുംബ ത്തിനാണ് വോക്കിംഗ് കാരുണ്യ പതിനാറാമത് ധനസഹായം നല്‍കിയത്.
എൻഫീൽഡിലെ മലയാളി കൂട്ടായ്മയായ എൻഫീൽഡ മലയാളി അസോസിയേഷന്റെ (ENMA ) ഈസ്റ്റർ , വിഷു ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച നടത്തപ്പെടുന്നു .
സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് പ്രഫഷണല്‍സ് ഫോറത്തിന് രൂപം നല്കി. മാനേജ്മെന്റ്, മെഡിക്കല്‍ , എഞ്ചിനീയറിംഗ്, നിയമ, വിദ്യാഭ്യാസ, സാമൂഹ്യമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഭാംഗങ്ങളായ വിദഗ്ദ്ധരുടെ കൂട്ടായ്മയും കൂട്ടായ പ്രവര്‍ത്തനവുമാണ് പ്രഫഷണല്‍സ് ഫോറം ലക്ഷ്യമിടുന്നത്.
Europemalayali