സമാപന വിട വാങ്ങല്‍ ശുശ്രുഷക്കും, ഒപ്പീസ്സിനും ഫാ.ഡേവിഡ് ചിറമേല്‍ നേതൃത്വം വഹിച്ചു.
മൃതദേഹം ഫെബ്രുവരി 9 നു തിങ്കളാഴ്ച വൈകുന്നേരം 4:00 മണിക്ക് സ്റ്റീവനെജിലെ ബെഡ്വെല്‍ ക്രസന്റിലുള്ള സെന്റ്. ജോസഫ്സ് കത്തോലിക്കാ ദേവാലയത്തില്‍ എത്തിക്കും.
Europemalayali