CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
47 Minutes 19 Seconds Ago
Breaking Now

കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ കുഞ്ഞിനെ വലിച്ചെറിഞ്ഞു ; മുതലക്കുളത്തില്‍ നിന്ന് ആറു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മ മുതല സംരക്ഷണ കേന്ദ്രത്തിലേക്ക് വലിച്ചെറിഞ്ഞ ആറു വയസ്സുകാരന് ദാരുണാന്ത്യം. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതല സംരക്ഷണ കേന്ദ്രത്തിലേക്ക് ശനിയാഴ്ച വൈകീട്ടാണ് മകന്‍ വിവേകിനെ അമ്മ സാവിത്രി (23) വലിച്ചെറിഞ്ഞത്. ഭര്‍ത്താവ് രവികുമാറുമായുള്ള വഴക്കിനെ തുടര്‍ന്ന് കുട്ടിയുമായി ഇവര്‍ വീടുവിട്ടിറങ്ങുകയായിരുന്നു.

കേന്ദ്രത്തിലെ ജീവനക്കാര്‍ അറിയിച്ചത് അനുസരിച്ച് പൊലീസ് അഗ്നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചകുറവു തടസ്സമായി. ഇന്നലെ രാവിലെ മൃതദേഹത്തിന്‍െ ഭാഗങ്ങള്‍ കണ്ടെത്തി. മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.




കൂടുതല്‍വാര്‍ത്തകള്‍.