ഏപ്രില്‍ 27 നു ബര്‍മിംഗ്ഹാമില്‍ വച്ച് നടന്ന യുക്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തവെ ആയിരുന്നു യുക്മ ദേശീയ പ്രസിഡന്റ് ശ്രീ. വിജി കെ.പി. ഇക്കാര്യം പ്രസ്താവിച്ചത്.
ഈസ്റ്റ്ഹാം :- എഡിൻബറോ യുനിവേർസിറ്റി എമിരിറ്റുസ് പ്രൊഫസ്സറും,അന്തർദ്ദേശീയ കലാശാലകളിൽ ഭാഷാ പഠനങ്ങൾക്ക് നേതൃത്വം നല്കിപ്പോരുന്നയാലുമായ പ്രൊഫ. ആർ. ഈ. ആഷറിനു ( REA ) ഇന്ത്യൻ പൗരാവലി ലണ്ടനിൽ ഗംഭീര സ്വീകരണം നല്കി.
കലഹാംഷെയര് മലയാള ചലച്ചിത്ര കുലപതികള്‍ക്ക് പ്രണാമം അര്‍പ്പിച്ച് കൊണ്ട് നടത്തിയ അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത സംഗമത്തില്‍ ജനപ്രിയഗാനങ്ങള്‍ മധുരമഴയായി പെയ്തിറങ്ങി.
ഒ.ഐ.സി.സി യു.കെയുടെ ഈ വര്‍ഷത്തെ കുടുംബ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
Europemalayali