സംസ്ഥാനത്തെ റെയില്‍, വ്യോമ, ഡിജിറ്റല്‍, റോഡ് ബന്ധം മെച്ചപ്പെടുത്താന്‍ അരുണാചലിന് കേന്ദ്രം പ്രത്യേക മുന്‍ഗണന നല്‍കുന്നുണ്ട്.
പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്താനും ചെയര്മാന് മറന്നില്ല.
ഡ്രൈവിംഗ് ലൈസന്‍സ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേട്ട് ബിജെപി അംഗങ്ങള്‍ ഡസ്കില്‍ അടിച്ച് പ്രോത്സാഹിപ്പിച്ചു.
മറ്റ് ചില സ്ത്രീകളുടെയും വീഡിയോ ഇവര്‍ ഇതുപോലെ എടുത്തിട്ടുള്ളതായി തിരിച്ചറിഞ്ഞ യുവതി പോലീസില്‍ പരാതി നല്കി
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ പ്രസംഗത്തിനിടെയാണ് മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്.
Europemalayali