കര്‍ഷകരുടെ സമരത്തെ അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ് എന്‍ഐഎ നോട്ടീസെന്ന് അദ്ദേഹം ആരോപിച്ചു.
കുട്ടിയെ പരിചയമുള്ള ആളാണ് ജനുവരി നാലിന് തട്ടിക്കൊണ്ടുപോയത്.
എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയല്‍വാസികളുമാണ്.
ഒരു പവര്‍ ബ്രോക്കര്‍ എന്ന നിലയില്‍ തന്റെ മാധ്യമത്തെ അര്‍ണബ് മോശമായി ദുരുപയോഗം ചെയ്യുന്നു. രാജ്യത്തിന്റെ ഏത് നിയമവ്യവസ്ഥപ്രകാരവും ഇയാള്‍ ഏറെക്കാലം ജയിലില്‍ കിടക്കേണ്ടിവരും.'
റായ്ഗഡിലെ ഡിഐബി ഛക്കിന് സമീപം വച്ചാണ് പ്രകാശിന് ട്രാഫിക് പൊലീസിന്റെ പിടി വീഴുന്നത്.
കര്‍ഷകരുടെ നടപടിയില്‍ ഞാന്‍ അഭിമാനിക്കുന്നു, ഞാന്‍ അവരെ പരിപൂര്‍ണമായും പിന്തുണയ്ക്കുന്നു,
Europemalayali