ശുശ്രൂഷകള്‍ക്ക് ഫാ. പോള്‍ വെട്ടിക്കാട്ട് നേതൃത്വം നല്‍കും
തിരുവചന ഭാഗങ്ങളെ ജീവിതവുമായി ബന്ധിപ്പിച്ചുകൊണ്ട് സമൂഹത്തിന്റെ അപേക്ഷകളോടൊപ്പം ക്രിസ്തുരാജന് സമര്‍പ്പിക്കുന്ന ശൈലിയാണ് പാദപൂജ.
കേരളത്തിലും വിദേശത്തുമായി നിരവധി വചന പ്രഘോഷണങ്ങള്‍ ഫാ. സേവ്യര്‍ഖാന്‍ നേതൃത്വം നല്കുമ്പോള് ജനലക്ഷങ്ങളാണ് സംബന്ധിക്കുന്നത്.
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്‍ ഈസ്റ്റര്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
വി. കുര്‍ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്നു നേര്‍ച്ചയും സ്നേഹവിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കും.
തുടര്‍ന്ന് നടന്ന പെസഹ അപ്പം മുറിക്കല്‍ ചടങ്ങില്‍ ഇടവക വികാരി ഫാ. മൈക്കില്‍ മക്കോയി നേതൃത്വം നല്കി.
Europemalayali