തോമസ് സെബാസ്റ്റ്യന്‍, ബൈജു കുര്യന്, ഷാജി കുര്യാക്കോസ്, സുരേഷ് വാടാന, തോമസ് ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്കി.
യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ് വണ്ണിലെ ഏഴാമത്തെ ബാച്ചിന്റെ ഗാനങ്ങള്‍ ഇവിടെ കേള്‍ക്കാം. ഈ മനോഹര ഗാനങ്ങള്‍ പാടിയവരെ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു.
Europemalayali