CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 27 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സെന്റ് ജോർജിൽ താമസിക്കുന്ന ലിന്റ ജിജിയുടെ അമ്മ കുഞ്ഞമ്മ ജോസഫ് നിര്യാതയായി

ലിന്റയുടെ കുടുംബത്തിന്റെ ഈ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബ്രിസ്‌ക കമ്മിറ്റി.

ബ്രിസ്റ്റോളിലെ സെന്റ് ജോർജിൽ താമസിക്കുന്ന ലിന്റ ജിജിയുടെ അമ്മ കുഞ്ഞമ്മ ജോസഫ് നിര്യാതയായി. ഇന്നലെ തൊടുപുഴ അഞ്ചിരിയില്‍ വെച്ചായിരുന്നു മിറ്റത്താനിയ്ക്കല്‍ കുടുംബാംഗമായ കുഞ്ഞമ്മ ജോസഫിന്റെ ദേഹവിയോഗം. 79 വയസ്സായിരുന്നു. ബ്രിസ്ക മുൻ സെക്രട്രറി ജിജി ലൂക്കോസിന്റെ ഭാര്യയാണ് ലിന്റ.

സംസ്‌കാര ചടങ്ങുകള്‍ തൊടുപുഴ കല്ലാനിക്കല്‍ സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍ വെള്ളിയാഴ്ച (20/07/18) രണ്ട് മണിയ്ക്ക് നടത്തും.

ലിന്റയുടെ കുടുംബത്തിന്റെ ഈ ദുഃഖത്തില്‍ പങ്കുചേരുന്നതായി ബ്രിസ്‌ക കമ്മിറ്റി അറിയിച്ചു. മാതാവിന്റെ മരണത്തില്‍ ആദരാഞ്ജലികളും അര്‍പ്പിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.