അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട താന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നായിരുന്നു കുര്‍ദ് ആദ്യം അവകാശപ്പെട്ടത്.
ബ്രിസ്റ്റോള്‍ ടെമ്പിള്‍ മീഡ്സ്-സെവേണ്‍ ബീച്ച് ട്രെയിന്‍ സര്‍വ്വീസിനെ കാലാവസ്ഥ ബാധിക്കുമെന്നാണ് വിവരം.
ആരോപണം തെറ്റാണെന്ന് വെല്‍ഷ് ഹെല്‍ത്ത് ബോര്‍ഡ് അവകാശപ്പെട്ടു
ക്രെഡിറ്റ് നേടേണ്ട കാര്യമില്ലെന്നാണ് ഇവരുടെ നിലപാട്. അതെല്ലാം ജോലിയുടെ ഭാഗമാണെന്നും ഡോക്ടര്‍ പറയുന്നു.
ബന്ദിയാക്കിയവരുടെ തലവെട്ടുന്നതിന്റെയും ഭീകരരുടെ മറ്റു ക്രൂര പ്രവര്‍ത്തികളുടേയും വീഡിയോ ഉള്‍പ്പെടെ കുട്ടികള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഉമറിന്റെ പഠിപ്പിക്കല്‍.
ഇന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് യെല്ലോ ആയതോടെ റെയില്‍ യാത്ര ഇന്നും ദുരിതമയമാകും
Europemalayali