ഏപ്രില് ആരംഭം മുതല് ബ്രിട്ടനില് പ്രതിദിന മരണങ്ങളില് 28-ല് കൂടുന്നില്ലെന്നും ഡാറ്റ
തിങ്കളാഴ്ച മുതലാണ് ഇംഗ്ലണ്ടില് സംസ്കാര ചടങ്ങുകളില് പങ്കെടുക്കുന്നവരുടെ എണ്ണം 30 ആയി ഉയര്ത്തിയത്
കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു ചടങ്ങ്. 30 പേര്ക്ക് മാത്രമേ പങ്കെടുക്കാനാകുമായിരുന്നുള്ളൂ.
50 വയസ്സില് താഴെ പ്രായമുള്ളവര്ക്ക് വാക്സിന് നല്കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് എന്എച്ച്എസ് ചീഫ് എക്സിക്യൂട്ടീവ്
സൗത്ത് ആഫ്രിക്കന് വേരിയന്റ് കൂടുതല് പേരില് കണ്ടെത്തിയതോടെ വാക്സിനുകളുടെ ശേഷിയാണ് സംശയത്തിലേക്ക് വഴുതുന്നത്
ചടങ്ങില് പങ്കെടുത്താലും ഇല്ലെങ്കിലും രാജ്ഞിക്ക് വിഷയം മനസ്സിലാകുമെന്നും മെഗാന്
Europemalayali