രണ്ടാം പകുതിയില്‍ പന്ത് കൃത്യമായി കൈയില്‍ വെയ്ക്കാതെ പോയതാണ് ഇറ്റലിക്ക് മുന്‍തൂക്കം നല്‍കിയതെന്ന് സൗത്ത്ഗേറ്റ്
1993ലെ സുപ്രധാന വിജയത്തിന് ശേഷമുള്ള അര്‍ജന്റീനയുടെ പ്രധാന കിരീടമാണിത്
ഫൈനലില്‍ ഇംഗ്ലണ്ട് വിജയിച്ചാല്‍ ഒരു സ്പെഷ്യല്‍ ബാങ്ക് ഹോളിഡേ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി
വെംബ്ലിയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശക്തരായ ഇറ്റലിയാണ് എതിരാളികള്‍
ട്രാഫല്‍ഗാര്‍ സ്ക്വയറില്‍ ഉള്‍പ്പെടെ ഒത്തുകൂടിയ ഇംഗ്ലീഷ് ആരാധകര്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ബിയറുകള് ആകാശത്തേക്ക് എറിഞ്ഞും, കെട്ടിപ്പുണര്‍ന്നും ആഘോഷം ആരംഭിച്ചു
ലക്ഷക്കണക്കിന് ആളുകളാണ് മത്സരം വീക്ഷിക്കാന്‍ പബ്ബുകളിലും, ബാറുകളിലും തിങ്ങിനിറഞ്ഞത്
Europemalayali