'മൃദു നേതാവ്' എന്ന് വിമര്‍ശിച്ച എംപിയെ സ്വീകരിക്കാന്‍ സ്റ്റാര്‍മര്‍ തയ്യാറായത് സംബന്ധിച്ചാണ് എതിര്‍പ്പ് രൂക്ഷമാകുന്നത്
കത്തീഡ്രലിലെ പടികള്‍ ഒറ്റയ്ക്ക് കയറി അകത്ത് എത്തുമ്പോഴാണ് അന്തരിച്ച അമ്മയുടെ കുടുംബം ഹാരിയെ കാത്തിരുന്നത്
ദീര്‍ഘകാലമായി ലൈംഗിക ബന്ധം സൂക്ഷിച്ചിരുന്ന മറ്റൊരു ആണ്കുട്ടിയില് നിന്നും അധ്യാപിക ഗര്‍ഭം ധരിക്കുകയായിരുന്നു
യുകെയിലെത്തി പുതിയ ജീവിതം തുടങ്ങി രണ്ടു മാസമായപ്പോള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
2010 മുതല്‍ നെറ്റ് മൈഗ്രേഷന്‍ 3.7 മില്ല്യണ്‍ കടന്നതിനെയും സെന്റര്‍ ഫോര്‍ പോലിസി സ്റ്റഡീസ് ഗവണ്മെന്റിനെ കടന്നാക്രമിക്കുന്നു
കഴിഞ്ഞ ആഴ്ച ഹീത്രൂവില്‍ നാല് ദിവസത്തെ സമരം നടത്തിയതിന് പിന്നാലെയാണ് ഈ പ്രതിസന്ധി രൂപപ്പെട്ടത്
Europemalayali