CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 24 Minutes 38 Seconds Ago
Breaking Now
ഇംഗ്ലണ്ടിലും, വെയില്‍സിലും തീപാറുന്ന ലോക്കല്‍ ഇലക്ഷന്; ലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍ പോളിംഗ് ബൂത്തിലെത്തുന്നത് അടുത്ത പൊതുതെരഞ്ഞെടുപ്പിന്റെ സാമ്പിള്‍ വെടിക്കെട്ടാകും; കൈയിലുള്ള പാതി സീറ്റും കണ്‍സര്‍വേറ്റീവുകളെ കൈവിടുമെന്ന് പ്രവചനം
ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലും തേടിയെത്തും; ബാങ്ക് ഹോളിഡേ ദിനം അപ്പാടെ മഴയില്‍ മുങ്ങുമെന്ന് ആശങ്ക; താപനില 22 സെല്‍ഷ്യസിലേക്ക് ഉയരുന്നതിനിടെ കാര്‍മേഘങ്ങള്‍
ഈസ്റ്റ് ലണ്ടനിലെ വടിവാള്‍ അക്രമത്തില്‍ 14 വയസ്സുകാരനെ വെട്ടിക്കൊന്ന കേസില്‍ 36-കാരനെതിരെ കൊലക്കുറ്റം ചുമത്തി; 22 മിനിറ്റ് നീണ്ട അക്രമത്തില്‍ പെട്ടതോടെ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ജീവന് പൊലിഞ്ഞു; രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു
സഹജീവനക്കാരോടും, രോഗികളോടും മോശമായി പെരുമാറി, പതിവായി വഴക്കിട്ടു; രണ്ട് നഴ്സുമാരെ എന്‍എംസി രജിസ്റ്ററില്‍ നിന്നും പുറത്താക്കി; ആത്മഹത്യ ചെയ്യാനൊരുങ്ങിയ വ്യക്തിയോട് 'ആ ചെയ്തോളൂ, അതാ നല്ലതെന്ന്' വരെ പറയാനുള്ള വൈകൃത മനഃസ്ഥിതി കാണിച്ച നഴ്സുമാര്‍ മാലാഖമാരുടെ സല്‍പ്പേരിന് കളങ്കം
എന്‍എച്ച്എസ് പ്രിസ്ക്രിപ്ഷന് ചാര്‍ജ്ജുകള്‍ ഇന്നുമുതല്‍ വര്‍ദ്ധിക്കും; രോഗികള്‍ക്ക് 'കറുത്ത ദിനമെന്ന്' ഫാര്‍മസിസ്റ്റുകള്‍; 9.90 പൗണ്ടിലേക്ക് നിരക്ക് ഉയര്‍ത്തുന്നത് പാവപ്പെട്ടവര്‍ക്ക് നേരെയുള്ള നികുകുതി വര്‍ദ്ധനവെന്ന് വിമര്‍ശനം
ഒടുവില്‍ കുറ്റസമ്മതം നടത്തി ആസ്ട്രാസെനെക; തങ്ങളുടെ കൊവിഡ് വാക്സിന് അപൂര്‍വ്വമായ പ്രത്യാഘാതം നേരിടുന്നതായി യുകെ കോടതിയെ അറിയിച്ച് ഫാര്‍മ വമ്പന്‍; മരണം മുതല്‍ ഗുരുതര പരുക്കുകള്‍ക്ക് വരെ 100 മില്ല്യണ്‍ പൗണ്ട് നഷ്ടപരിഹാരം തേടി 51 കേസുകള്‍
ബ്രിട്ടനിലെ 5 വയസ്സ് മുതലുള്ള കുട്ടികള്‍ക്കായി വലവിരിച്ച് സെക്സ്റ്റോര്ഷന് സംഘങ്ങള്‍; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് വിദേശ ക്രിമിനലുകള്‍ പിന്നാലെ കൂടും; കൈക്കലാക്കിയാല്‍ പിന്നെ പണം ആവശ്യപ്പെട്ട് ഭീഷണിയും; യുകെയിലെ എല്ലാ കുട്ടികളും അപകടത്തിലെന്ന് മുന്നറിയിപ്പുമായി എന്‍സിഎ
യുകെ കാര്‍ ഇന്‍ഷുറന്‍സ് ചെലവുകള്‍ കുതിച്ചുയരുന്നു; 2024 വര്‍ഷത്തിലെ ആദ്യ പാദത്തില്‍ മാത്രം 157 പൗണ്ട് വര്‍ദ്ധന; മുന്‍ പാദത്തിലെ വര്‍ദ്ധനവുമായി താരതമ്യം ചെയ്യുമ്പോള്‍ നിരക്കുകളില്‍ ആശ്വാസം വന്നേക്കുമെന്ന് സൂചന
അഭയാര്‍ത്ഥി അപേക്ഷ സമര്‍പ്പിച്ച് വിസയുള്ളവര്‍; ആയിരക്കണക്കിന് വിദേശ പൗരന്മാര് യുകെയില്‍ സ്ഥിരതാമസത്തിനായി അഭയാര്‍ത്ഥി പഴുത് ദുരുപയോഗം ചെയ്യുന്നു; 2023-ല്‍ മാത്രം വിദേശ വിദ്യാര്‍ത്ഥികളുടെ അപേക്ഷകളില്‍ 154% വര്‍ദ്ധന
മുന്നോട്ടുള്ള വഴികള്‍ അടഞ്ഞു; സ്കോട്ട്ലണ്ട് ഫസ്റ്റ് മിനിസ്റ്റര്‍ സ്ഥാനത്ത് നിന്നും രാജിവെയ്ക്കാന്‍ ഒരുങ്ങി ഹംസ യൂസഫ്; അവിശ്വാസ പ്രമേയത്തില്‍ നാണംകെട്ട് ഇറങ്ങിപ്പോകുന്നതിന് മുന്‍പ് സ്വയം ഒഴിയാന്‍ എസ്എന്‍പി നേതാവ്
രോഗം പകരുമെന്ന് അറിഞ്ഞിട്ടും കൈക്കൂലി വാങ്ങി രക്തം കൊടുത്തു; ഫാര്‍മ കമ്പനികള്‍ കൊടുത്ത പണം വാങ്ങി എന്‍എച്ച്എസ് ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് സമ്മാനിച്ചത് എച്ച്ഐവിയും, ഹെപ്പറൈറ്റിസ് സി'യും
കുടിയേറ്റക്കാരെ ഒതുക്കണം! ബ്രക്സിറ്റ് സ്വാതന്ത്ര്യം പ്രയോജനപ്പെടുത്തി മൈഗ്രേഷന്‍ ആയിരങ്ങളിലേക്ക് ചുരുക്കണം; വാര്‍ഷിക മൈഗ്രേഷന്‍ ബജറ്റ് കോമണ്‍സില്‍ അവതരിപ്പിക്കാന്‍ സുനാകിന് മേല്‍ സമ്മര്‍ദം ചെലുത്തി സീനിയര്‍ ടോറി എംപിമാര്‍
പെന്‍ഷന്‍കാരുടെ വോട്ട് പിടിക്കാന്‍ സ്റ്റാര്‍മര്‍; തെരഞ്ഞെടുത്താല്‍ ട്രിപ്പിള്‍ ലോക്ക് സംരക്ഷിക്കുമെന്ന് ലേബര്‍; ബ്രിട്ടനിലെ പെന്‍ഷന്‍കാര്‍ക്ക് 'ഇതിലും നല്ലത്' കിട്ടാന്‍ അര്‍ഹതയുണ്ടെന്ന് ലേബര്‍ നേതാവ്
രോഗികള്‍ പുറത്ത് കാത്തുനില്ക്കുമ്പോള് സര്‍ജറിയില്‍ സ്ത്രീകളുമായി സെക്സില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡോക്ടര്‍; ലൈംഗിക അടിമത്തത്തിലായ 40-കാരന് ജോലിക്കിടെ കാമുകിമാര്‍ക്ക് ചിത്രങ്ങള്‍ അയച്ച് രസിച്ചു; കരിയര്‍ അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു
ജീവന് നിലനിര്‍ത്താന്‍ എന്‍എച്ച്എസിനെതിരെ പോരാടിയ ഇന്ത്യന്‍ വംശജയുടെ കുടുംബത്തിന് പുതിയ തിരിച്ചടി; ചൈല്‍ഡ് കെയര്‍ ബെനഫിറ്റില്‍ കൈപ്പറ്റിയ ആയിരക്കണക്കിന് പൗണ്ട് തിരിച്ചടയ്ക്കാന്‍ ഉത്തരവ്; ആറ് മാസത്തിലേറെ ആശുപത്രിയില്‍ ചെലവഴിച്ചത് തെറ്റായി?
മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കും ബ്രിട്ടനില്‍ മെഡിക്കല്‍ സീറ്റില്ല; ചുരുങ്ങിയത് മൂന്ന് എ* നേടിയാലും ഡോക്ടര്‍മാരായി പരിശീലനം നേടാന്‍ അവസരമില്ല; എന്‍എച്ച്എസില്‍ ആയിരക്കണക്കിന് വേക്കന്‍സികള്‍ ഒഴിഞ്ഞ് കിടക്കുമ്പോള്‍ മിടുക്കരെ പുറത്തിരുത്തി വിദ്യാ-അഭ്യാസം!
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍
സിനിമയെ കുറിച്ചുള്ള സിനിമകള്‍ക്ക് പ്രേക്ഷക ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ട്; വര്‍ഷങ്ങള്‍ക്ക് ശേഷത്തെ കുറിച്ച് വിനീത്
കൂടുതല്‍വാര്‍ത്തകള്‍.
ഇത് ക്രിക്കറ്റാണ്; സെലക്ഷന് കിട്ടിയില്ലെങ്കില്‍ സങ്കടവും, ദേഷ്യവുമൊന്നും വെച്ചിട്ട് കാര്യമില്ല
കേരളം വ്യവസായികളുടെ ശവപ്പറമ്പായി മാറ്റുന്നത് ഉദ്യോഗസ്ഥരോ? റോബിന് ബസിന്റെ കഥ തീപ്പൊരിയാകുമ്പോള് മോട്ടോര്‍വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ കുളം തോണ്ടിയ ഒരു ബസ് മുതലാളിയുടെ കഥ
മലയാളിക്ക് എല്ലാം സംശയം, ഒന്നിലും വിശ്വാസമില്ലാതായി; ഇത് തിരുത്തപ്പെടണം; നിലപാടുകള്‍ പങ്കുവെച്ച് സ്റ്റാര്‍ട്ട് അപ്പ് മിഷന് സിഇഒ
2018 ഓക്സാറിലേക്ക്! വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഒരുമിച്ച് നിന്ന ജനങ്ങളുടെ കഥയെന്ന് പ്രശംസിച്ച്, ആഹ്ലാദം പങ്കുവെച്ച് ടൊവീനോ തോമസ്
അപ്പാ എന്റെ കണ്ണില്‍ പുണ്യാളന് തന്നെ!
ഇന്ത്യയുടെ വിപണി കണ്ടിട്ട് തന്നെയാണ് സായിപ്പിന്റെ സ്നേഹം; ഇന്ത്യക്കാരെ കുറിച്ചുള്ള ലോകത്തിന്റെ ചിന്ത മാറിയെന്ന് സന്തോഷ് ജോര്‍ജ്ജ് കുളങ്ങര
കടം വാങ്ങി ബ്രിട്ടനിലേക്ക് വിമാനം പിടിക്കരുത്; ഉപദേശവുമായി കേംബ്രിഡ്ജിലെ മലയാളി ഡെപ്യൂട്ടി മേയര്‍
മുസ്ലീം വിശ്വാസികള്‍ക്ക് വിശ്വസിക്കാവുന്ന പാര്‍ട്ടി സിപിഐഎമ്മാണ്; സ്പീക്കര്‍ ഷംസീറിന്റെ നിലപാടുകള്‍
ആര്‍എസ്എസ് ശാഖകള്‍ കണ്ടിട്ടുണ്ട്; ഇവരെ സിനിമകളില്‍ കാണിക്കാന്‍ മലയാള സിനിമയ്ക്ക് എന്താണ് പേടി?
ചാക്കോച്ചന് എന്തുപറ്റി? 2 കോടി വാങ്ങിയിട്ടും പദ്മിനി സിനിമയുടെ പ്രൊമോഷന് സഹകരിക്കുന്നില്ലെന്ന് നിര്‍മ്മാതാവ്; സംവിധായകനും, നായികയും വരെ കാത്തിരുന്നിട്ടും താരം വന്നില്ല
കരഞ്ഞു കൊണ്ടാണ് ഞാന്‍ അന്ന് ഏഷ്യാനെറ്റ് വിട്ടത്; അനുഭവകഥകളുടെ കെട്ടഴിച്ച് മലയാളിയുടെ പ്രിയങ്കരനായ ശ്രീകണ്ഠന് നായര്‍
പൊറോട്ടയും, ബീഫും അപകടകരമായ കോംബിനേഷന്‍; മലയാളിയുടെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ച് ഡോ. പി.വി. ഗംഗാധരന്