അമ്മച്ചി കണ്ട ജീവിത നേർക്കാഴ്ചകൾ ദൃശ്യവല്‍ക്കരിച്ച നോർവിച്ചുകാരുടെ ഹ്രസ്വ ചിത്രം 'മഞ്ഞുരുകും വഴികൾ' റിലീസാകുന്നു.
കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവാസി വിഭാഗമായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വിഭാഗമായ ഒഐസിസി യുകെയുടെ സറേ റീജിയണു കീഴിലുള്ള വോക്കിങ്ങില്‍ പുതിയ കൗണ്‍സില്‍ കമ്മിറ്റി നിലവില്‍ വന്നു.
ഏപ്രില്‍ ആറ് ശനിയാഴ്ച വൈകുന്നെരം തുടങ്ങുന്ന കലാപരിപാടികള്‍ക്ക് അസോസിയേഷനിലെ യുവപ്രതിഭകള്‍ നേതൃത്വം നല്‍കും.
അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തി യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്നും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന് സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യനും, ബാംഗ്ലൂര്‍ സീറോ മലബാര്‍ ലെയ്റ്റി കോര്‍ഡിനേറ്റര്‍ കെ.പി.ചാക്കപ്പനും കര്‍ണ്ണാടക സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
Europemalayali