ഫാദർ. സേവ്യ൪ഖാ൯ വട്ടായിലും ഫാദർ. സോജി ഓലിക്കലും സംയുക്തമായി കണ്‍വെ൯ഷ൯ നയിക്കും.
ജോര്‍ജ് പനയ്ക്കലച്ചനും ജോസഫ് ഏടാട്ടച്ചനും നയിക്കുന്നു
കഴിഞ്ഞ ദിവസം കൂടിയ മീറ്റിങ്ങില്‍ കണ്‍വെ൯ഷ൯ സംബന്ധിച്ചുളള പ്രവർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.
കേരള കത്തോലിക്കാ കമ്മ്യൂണിറ്റി ഫസാർക്കലിയുടെ അഭിമുഘ്യത്തിൽ ഹോളിനെയിം ച൪ച്ചില്‍ സകല മരിച്ച വിശ്വാസികളുടെയും ഓർമ്മ തിരുനാൾ ഭക്തിസാന്ദ്രമായി.
പരസ്പരം വിട്ടു വീഴ്ച്ചക്കൾക്ക് തയാറാക്കുന കുടുംബങ്ങളില്‍ ദൈവീകസാന്നിദ്ധൃം ഉണ്ടാക്കും. സന്ധ്യ പ്രാര്‍ത്ഥന മുടക്കാതെ മാതാപിതാക്കൾ മക്കൾക്ക് മാതൃകയാക്കണം
Europemalayali