Breaking Now

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം താല്‍ക്കാലികമായി പിന്‍വലിച്ചു. ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ സ്ഥലം മാറ്റിയ സംഭവം അന്വേഷിക്കാമെന്ന് ആരോഗ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ് തീരുമാനം.

പ്രശ്‌നത്തിന് അഞ്ചുദിവസത്തിനകം പരിഹാരം കാണുമെന്നും മന്ത്രി ഉറപ്പു നല്‍കി.
ചേര്‍ത്തല താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.