CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 56 Minutes 51 Seconds Ago
Breaking Now

തമിഴ് താരം വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു

തമിഴ് നടനും ഡിഎംഡികെ ജനറല്‍ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.