CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 36 Minutes 22 Seconds Ago
Breaking Now

ഭാര്യ തീ കൊളുത്തി ആത്മഹത്യ ചെയ്യുന്നത് വീഡിയോയെടുത്ത് ഭാര്യ വീട്ടുകാര്‍ക്ക് അയച്ച് യുവാവിന്റെ ക്രൂരത

ഭര്‍ത്താവും ഭര്‍തൃ പിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

ഭാര്യ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുന്ന വീഡിയോയെടുത്ത് ഭാര്യവീട്ടുകാര്‍ക്ക് അയച്ചുകൊടുത്ത് ഭര്‍ത്താവ്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യ മരിച്ചതിന് പിന്നാലെ ഭര്‍ത്താവും ഭര്‍തൃ പിതാക്കളേയും ബന്ധുക്കളുമടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു.

രാജസ്ഥാനിലെ ജുന്‍ജുനുവിലാണ് സംഭവം. നവംബര്‍ 20 ന് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി നവംബര്‍ 22 ന് മരിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.