CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 12 Minutes 6 Seconds Ago
Breaking Now

റിമി ടോമിയും കോമഡി സ്റ്റാർസ് ടീമും എത്തി : സ്വിസ് മലയാളികൾ ആഹ്ലാദത്തിമിർപ്പിൽ

പതിനൊന്നോളം രാജ്യങ്ങളിൽ നിന്നായി ആയിരത്തി അഞ്ഞൂറോളം പേര് യുറോപ് മലയാളി സംഗമത്തിൽ പങ്കെടുക്കും.

യുറോപ് പ്രവാസി മലയാളി സംഗമത്തിൽ പങ്കെടുക്കുവാൻ അതിഥികളും സെലിബ്രറ്റികളും എത്തിത്തുടങ്ങി.റിമി ടോമിയും വോഡഫോണ്‍ കോമഡി സ്റ്റാർസ് ടീമും മോൻസ് ജോസഫ്‌ എം എൽ എ യും ആണ് സൂറിച്ചിൽ  വ്യാഴാഴ്ച എത്തിയത്.യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് സൂറിച്ചിൽ  എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത്.


യുറോപ്പിൽ ആദ്യമായാണ്‌ ഇത്രയും വലിയ ഒരു മലയാളി സംഗമം നടക്കുന്നത്.കേരളത്തനിമയാർന്ന ഭക്ഷണങ്ങൾ ,കപ്പ,മീൻ കറി,പഴംപൊരി തുടങ്ങിയ വിവിധയിനം ഭക്ഷണങ്ങൾ കണ്‍വൻഷൻ സെന്ററിൽ ക്രമീകരിച്ചിട്ടുണ്ട്.


 




കൂടുതല്‍വാര്‍ത്തകള്‍.