CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 1 Minutes 52 Seconds Ago
Breaking Now

ബെല്‍ഫാസ്റ്റില്‍ ഗോസ്പല്‍ മീറ്റിംഗ് മെയ് 11 ശനിയാഴ്ച

ബെല്‍ഫാസ്റ്റ്: ഐപിസി ബഥേല്‍ സഭയുടെ ആഭിമുഖ്യത്തില്‍ മെയ് 11 ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ബെല്‍ഫസ്‌റ് ഡണ്‍മറി 6 ബാലിബോഗ് റോഡിലെ സെയ്മൂര്‍ ഹില്‍ മെഥഡിസ്റ്റ് ചര്‍ച്ചില്‍ ഗോസ്പല്‍ മീറ്റിംഗ് നടക്കും. 

 ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ ഡാനിയേല്‍ കൊന്ന നില്‍ക്കുന്നതില്‍ പ്രസംഗിക്കും.   ബ്രദര്‍ ഷാജന്‍ പുതുപ്പള്ളി, ഐ പി സി ബെല്‍ഫസ്‌റ് ചര്‍ച്ച് കൊയര്‍ ഗാനങ്ങള്‍ ആലപിക്കും. പാ. ജേക്കബ് ജോണ്‍ , ഇവാ.സിബി ജോര്‍ജ് , ബ്രദര്‍ മോന്‍സി ചാക്കോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും .  ഏവര്‍ക്കും സ്വാഗതം.

 




കൂടുതല്‍വാര്‍ത്തകള്‍.