ഇന്ത്യക്കാർക്ക് സ്ത്രീ വിദേശിയായാലും സ്വദേശിയായാലും പ്രശ്നമില്ല. സ്ത്രീ ആയാൽ മതി. ഇവിടെയുള്ളവരെ പീഡിപ്പിക്കുന്നത് പോരാഞ്ഞിട്ടാണെന്നു തോന്നുന്നു അതിക്രമം വിദേശ സ്ത്രീകളോടും ചെയ്യുന്നത്.
തിങ്കളാഴ്ച വൈകുന്നേരം പോര്‍ട്സ്മൗത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആയിരങ്ങൾ അനീഷിന് അന്ത്യാഞ്ജലി അർപ്പിച്ചു.
പോര്‍ട്സ്മൗത്തില്‍ ഇന്നലെ രാത്രി ടി.വി. യും കണ്ടു ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന തൊടുപുഴ സ്വദേശിയായ യുവാവിനെ ചൊവ്വാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി.
ഇന്ന് വൈകുന്നേരം 3.30 മുതൽ 6.30 വരെ പോർട്സ് മൌത്ത് സെൻറ് മേരീസ് കത്തീട്രൽ പള്ളിയിൽ ആണ് മൃതദേഹം പൊതു ദർശനത്തിനു വെയ്ക്കുക .
ഇപ്പോൾ ലഭ്യമായിട്ടുള്ള ടിവികളെല്ലാം ഒരു പോലെയുള്ളവയാണ്. എന്നാൽ ഇതിൽ നിന്നുമെല്ലാം വ്യതസ്തമായി ഫിലിപ്സ് അപ്രത്യക്ഷമാകുന്ന മാജിക്ക് ടെലിവിഷനുമായി രംഗത്ത്.
പോർട്ട്സസ്മൗത്തിനു സമീപമുള്ള പീറ്റെർസ് ഫീൽഡിലെ ബീച്ച് നഴ്സിംഗ് ഹോമിൽ ജോലി ചെയ്തിരുന്ന അഞ്ജുവിന്റെ മരണം ആത്മഹത്യ യാണെന്ന് സ്ഥിതീകരിച്ചു.
Europemalayali